മന്ത്രിസഭ പുനഃസംഘടന ; അഹമ്മദ് ദേവർകോവിലും ആന്റണി രാജുവും രാജിവെച്ചു
തിരുവനന്തപുരം : രണ്ടാം സർക്കാരിൽ വീണ്ടും മന്ത്രിസഭ പുനഃസംഘടന. തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിലും ഗതാഗതമന്ത്രി ആന്റണി രാജുവും രാജിവെച്ചു. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും ...