അഹമ്മദാബാദ് ക്രിക്കറ്റ് ബെറ്റിംഗ് കേസ്; 18 കോടി ഇന്ത്യൻ കറൻസിയും 64 ലക്ഷം വിദേശ നോട്ടുകളും കണ്ടെടുത്തു
ഗാന്ധിനഗർ: അഹമ്മദാബാദ് ക്രിക്കറ്റ് ബെറ്റിംഗ് കേസുമായി ബന്ധപ്പെട്ട് സിഐഡിയും ആദായനികുതി വകുപ്പും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിൽ പിടിച്ചെടുത്തത് കണക്കിൽ പെടാത്ത കോടിക്കണക്കിന് രൂപ. 18 കോടിയിലധികം ...