കാണാതായ കശ്മീരി വിദ്യാര്‍ത്ഥി ഭീകര സംഘടനയില്‍ ചേര്‍ന്നെന്ന് സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍
കശ്മീരിലെ ശ്രീനഗര്‍ സ്വദേശിയായ അഹ്തേഷാം ബിലാല്‍ സോഫി എന്ന വിദ്യാര്‍ത്ഥി കാണാതായതിന് ദിവസങ്ങള്‍ക്ക് ശേഷം ഈ വിദ്യാര്തഥി കശ്മീരിലെ ഭീകര സംഘടനയില്‍ ചേര്‍ന്നു എന്ന രീതിയില്‍ സോഷ്യല്‍ ...