ശബരിമല തീര്‍ഥാടകര്‍ക്കായി എഐ ചാറ്റ് ബോട്ട്; ഇതുവരെ ഉപയോഗിച്ചത് ഒന്നര ലക്ഷത്തിലേറെ പേര്‍
പത്തനംതിട്ട: ശബരിമല തീര്‍ഥാടകര്‍ക്ക് ആവശ്യമായ വിവരങ്ങള്‍ ലഭ്യമാക്കുന്നതിനായി പത്തനംതിട്ട ജില്ലാ ഭരണകൂടം സജ്ജമാക്കിയ എഐ ചാറ്റ് ബോട്ട് വന്‍ ഹിറ്റ്. ഇതുവരെ 1,25,0551 പേരാണ് എഐ ചാറ്റ് ...