കിഡ്നി ചികിത്സയ്ക്ക് പോലും പണമില്ലാതെ ‘ബ്രാഡ് പിറ്റ്’ ; എഐ സാങ്കേതികവിദ്യയിലൂടെ 53 കാരിയെ കബളിപ്പിച്ച് തട്ടിയത് 7 കോടി രൂപ
എഐ സാങ്കേതികവിദ്യയിലൂടെയും ഡീപ് ഫേക്ക് വീഡിയോകളിലൂടെയും ആളുകളെ കബളിപ്പിക്കുകയും പണം തട്ടുകയും ചെയ്യുന്ന ധാരാളം വാർത്തകൾ അടുത്തിടെയായി നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ഏറ്റവും ശ്രദ്ധ ...