കേരളത്തിൽ 19 നും 25 നും ഇടയിലുള്ളവരിൽ എച്ച്‌ഐവി വർദ്ധിക്കുന്നു; കൂടുതലും പുരുഷന്മാർ; കാരണം ലഹരി കുത്തിവയ്പ്പ്?; റിപ്പോർട്ട് പുറത്ത്
തൃശ്ശൂർ: സംസ്ഥാനത്തെ എയ്ഡ്‌സ് വ്യാപനം സംബന്ധിച്ച് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ട് എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റി. 19 നും 25 നും ഇടയിൽ പ്രായമുള്ളവരിലാണ് രോഗം വർദ്ധിക്കുന്നത് എന്നാണ് ...