വീണ്ടും എയർഗൺ വെടിവെപ്പ് ; കണ്ണൂരിൽ അച്ഛൻ മകനെ വെടിവെച്ചു ; തലയ്ക്ക് വെടിയേറ്റ മകൻ ഗുരുതരാവസ്ഥയിൽ
കണ്ണൂർ : എയർഗണ്‍ ഉപയോഗിച്ച് മകനെ പിതാവ് വെടിവെച്ചു. തലയ്ക്ക് വെടിയേറ്റ മകൻ ആശുപത്രിയിൽ ചികിത്സയിലാണ്. മഹാരാഷ്ട്ര സ്വദേശിയായ 30 വയസ്സുകാരൻ സൂരജിനാണ് വെടിയേറ്റത്. ഇയാളുടെ അച്ഛൻ ...