ബസ് ടിക്കറ്റിന്റെ നിരക്കിൽ വിമാനയാത്ര; എയർ കേരളയുടെ ആദ്യ വിമാനം ജൂണിലെത്തും
എറണാകുളം: സാധാരണക്കാർക്ക് പോലും പോക്കറ്റ് കാലിയാവാതെ വിമാനയാത്ര സാധ്യമാക്കുന്ന എയർ കേരളയുടെ ആദ്യ വിമാനം ജൂണിൽ കൊച്ചി വിമാനത്താവളത്തിൽ നിന്ന് പറന്നുയരും. കേരളം ആസ്ഥാനമായുള്ള ആദ്യ വിമാന ...