ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അമർ പ്രീത് സിംഗ് നിയമിതനായി
ന്യൂഡൽഹി: നിലവിൽ വ്യോമസേനാ ഉപമേധാവിയായി സേവനമനുഷ്ഠിക്കുന്ന എയർ മാർഷൽ അമർ പ്രീത് സിംഗിനെ അടുത്ത വ്യോമസേനാ മേധാവിയായി നിയമിച്ചു.നിലവിലെ വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ വിവേക് ...