ഓപ്പറേഷൻ സിന്ദൂറിലെ ‘ഗെയിം ചേഞ്ചർ’ എസ്-400 ; പാകിസ്താന്റെ എഫ്-16 അടക്കം 6 യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടതായി വ്യോമസേനാ മേധാവിയുടെ വെളിപ്പെടുത്തൽ
ബെംഗളൂരു : ഓപ്പറേഷൻ സിന്ദൂറിലെ 'ഗെയിം ചേഞ്ചർ' ആയത് എസ്-400 വ്യോമപ്രതിരോധ സംവിധാനമാണെന്ന് വ്യക്തമാക്കി ഇന്ത്യൻ വ്യോമസേന (ഐഎഎഫ്) മേധാവി എയർ ചീഫ് മാർഷൽ എ പി ...