എയര്‍ബാഗ് വന്നിടിച്ച് ആറുവയസ്സുകാരന് ദാരുണാന്ത്യം, ഇതിന്റെ വേഗത അപകടകരം, കുട്ടികളെ ആരും മുന്നിലിരുത്തരുത്
റോഡപകടങ്ങളില്‍ യാത്രക്കാരുടെ സുരക്ഷിതത്വത്തിന് വേണ്ടിയാണ് എയര്‍ബാഗുകള്‍ പിടിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ചിലപ്പോള്‍ ഈ എയര്‍ബാഗ് തന്നെ വില്ലനാകാറുണ്ട്. അടുത്തിടെ നവി മുംബൈയില്‍ നടന്ന അപകടത്തില്‍ എയര്‍ബാഗ് മൂലം ആറുവയസുള്ള ...