വിമാനയാത്രക്കാരുടെ ശ്രദ്ധയ്ക്ക്; അപകടമുണ്ടായാല്‍ രക്ഷപ്പെടാന്‍ സാധ്യതയുണ്ടോ, ഇതറിഞ്ഞിരിക്കണം
കഴിഞ്ഞ ഒരാഴ്ചയില്‍ ലോകം കണ്ടത് അതിദാരുണമായ രണ്ട് വിമാനാപകടങ്ങളാണ്. അപകടമുണ്ടാവുമ്പോള്‍ വിമാനത്തിന്റെ ഏത് ഭാഗത്തിരുന്നാലാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെടാം എന്നതാണത് ഇപ്പോള്‍ ആളുകള്‍ തിരയുന്നത്. രണ്ട് അപകടങ്ങളിലും ...