സംവിധായകൻ ആദിക് രവിചന്ദ്രനും നടൻ പ്രഭുവിന്റെ മകൾ ഐശ്വര്യയും വിവാഹിതരായി ; ചടങ്ങിൽ പങ്കെടുത്ത് വൻ താരനിര
ചെന്നൈ : മാർക്ക് ആന്റണി എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയിൽ ശ്രദ്ധേയനായ സംവിധായകൻ ആദിക് രവിചന്ദ്രൻ വിവാഹിതനായി. നടൻ പ്രഭുവിന്റെ മകൾ ഐശ്വര്യ ആണ് വധു. ഏറെ ...








