എഐവൈഎഫ് വനിതാ നേതാവിന്റെ മരണം; ദുരൂഹത നീക്കാൻ ശാസ്ത്രീയ പരിശോധന
പാലക്കാട്: എഐവൈഎഫ് വനിതാ നേതാവ് ഷാഹിനയുടെ മരണത്തിലെ ദുരൂഹത നീക്കാൻ വിശദമായ അന്വേഷണവുമായി പോലീസ്. ഷാഹിനയെ മരിച്ച നിലയിൽ കണ്ടെത്തിയ കിടപ്പുമുറിയിൽ ശാസ്ത്രീയ പരിശോധനകൾ നടത്തി. ഫോറൻസിക്, ...