അജിനമോട്ടോ ആഹാരത്തിൽ ചേർത്താൽ ഒരു ചുക്കുമില്ല ; ആ പ്രചാരണങ്ങൾ വെറുതെയാണ്
ആദ്യം നമുക്ക് രുചികളെക്കുറിച്ചു ചർച്ച ചെയ്യാം. എന്നിട്ട് അജിനമോട്ടോയിലേക്കു പോകാം. ഭക്ഷണത്തിലൂടെ ശരീരത്തിലേക്കു കടക്കുന്ന ഉപകാരപ്രദവും, ദോഷകരവുമായ രാസവസ്തുക്കളെ തിരിച്ചറിഞ്ഞ് നമ്മുടെ അതിജീവനത്തിനു സഹായിക്കുക എന്നതാണ് രുചിയുടെ ...