അജിത് പവാറിനും എംഎൽഎമാർക്കുമെതിരെ പ്രതികാര നടപടിയുമായി എൻസിപി; അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നൽകി
മുംബൈ: എൻഡിഎ സഖ്യത്തിനൊപ്പം ചേർന്നതിന് പിന്നാലെ അജിത് പവാറിനും എംഎൽഎമാർക്കുമെതിരെ പ്രതികാര നടപടിയുമായി എൻസിപി. അജിത് പവാറിനെയും പാർട്ടി വിട്ട എംഎൽഎമാരെയും അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കർക്ക് അപേക്ഷ ...










