മിനിറ്റിൽ 3000 വെടിയുണ്ടകൾ, 4 കിലോമീറ്റർ വരെ ലക്ഷ്യം കൃത്യം ; പാകിസ്താൻ അതിർത്തിയിൽ കാവലാകാൻ ഇന്ത്യയുടെ എകെ-630 വ്യോമ പ്രതിരോധ തോക്കുകൾ
ന്യൂഡൽഹി : പാകിസ്താൻ അതിർത്തിയിൽ കാവലാകാൻ ഇന്ത്യൻ സൈന്യത്തിലേക്ക് എകെ-630 വ്യോമ പ്രതിരോധ തോക്കുകൾ എത്തുന്നു. അതിർത്തിക്കടുത്തുള്ള ജനവാസ മേഖലകളും മതപരമായ സ്ഥലങ്ങളും സംരക്ഷിക്കുന്നതിനായി എകെ-630 വ്യോമ ...