ആകാശ എയർ വിമാനവുമായി കൂട്ടിയിടിച്ച് കാർഗോ ട്രക്ക് ; അപകടം മുംബൈ ഛത്രപതി വിമാനത്താവളത്തിൽ
മുംബൈ : മുംബൈ ഛത്രപതി വിമാനത്താവളത്തിൽ വിമാനവുമായി കൂട്ടിയിടിച്ച് കാർഗോ ട്രക്ക്. നിർത്തിയിട്ടിരുന്ന ആകാശ എയർ വിമാനത്തിൽ ഗ്രൗണ്ട് ഹാൻഡ്‌ലർ കാർഗോ ട്രക്ക് ഇടിച്ചു കയറുകയായിരുന്നു. വിമാനത്തിന്റെ ...