akash thillankeri

എം വി ഡി ചമ്മി പോയി; നിയമലംഘനത്തിന് സസ്‌പെൻഡ് ചെയ്യാം എന്ന് വച്ചാൽ ആകാശ് തില്ലങ്കേരിക്ക് ലൈസെൻസേ ഇല്ലെന്ന്

കണ്ണൂർ:കഴിഞ്ഞ ദിവസമാണ് രൂപമാറ്റം നടത്തിയ വാഹനവുമായി ഷുഹൈബ് വധ കേസ് പ്രതി ആകാശ് തില്ലങ്കേരി പൊതുനിരത്തുകളിൽ പ്രത്യക്ഷപ്പെട്ടത്. ഇത്തരം അനവധി നഗ്നമായ നിയമലംഘനങ്ങൾ ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ...

ആകാശ് തില്ലങ്കേരിയെ വീണ്ടും കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു; അറസ്റ്റ് മകളുടെ പേരിടീല്‍ ചടങ്ങിനെത്തിയപ്പോള്‍

കണ്ണൂര്‍ : ഷുഹൈബ് വധക്കേസിലെ ഒന്നാംപ്രതി ആകാശ് തില്ലങ്കേരിയെ പോലീസ് വീണ്ടും കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. ജയില്‍ വാര്‍ഡനെ മര്‍ദ്ദിച്ചതുള്‍പ്പടെയുള്ള കേസുകളില്‍ കാപ്പാ ചുമത്താന്‍ ആവശ്യപ്പെട്ട് ...

ചത്ത കിളിക്കെന്തിനാടേ കൂട് ; ജയിലിലായതോടെ ഇന്നോവ വിൽപ്പനക്ക് വെച്ച് ആകാശ് തില്ലങ്കേരി

കണ്ണൂർ : ജയിലിലായതിന് പിന്നാലെ കാർ വിൽപ്പനയ്ക്ക് വെച്ച് ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി. ഫേസ്ബുക്കിലെ കാർ വിൽപ്പന ഗ്രൂപ്പിലാണ് ഇന്നോവ കാർ വിൽപ്പനയ്ക്ക് എന്ന ...

ഷുഹൈബ് വധം; ജാമ്യവ്യവസ്ഥ ലംഘിച്ചു; ആകാശ് തില്ലങ്കേരിയ്ക്ക് നോട്ടീസ്

കണ്ണൂർ: ഷുഹൈബ് വധക്കേസിൽ ആകാശ് തില്ലങ്കേരിയ്ക്ക് കോടതിയുടെ നോട്ടീസ്. നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയാണ് നോട്ടീസ് നൽകിയത്. ഷുഹൈബ് വധക്കേസിൽ ആകാശിന്റെ ജാമ്യം ...

മുഖം രക്ഷിക്കാൻ …! ആകാശ് തില്ലങ്കേരിയുടെ ജാമ്യം റദ്ദാക്കാൻ സർക്കാർ കോടതിയെ സമീപിച്ചു

കണ്ണൂർ : സിപിഎം നേതൃത്വത്തിനെതിരെ വെല്ലുവിളിച്ച് പാർട്ടിയെ പ്രതിസന്ധിയിലാക്കിയ ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയെ പൂട്ടാൻ നടപടിയുമായി സംസ്ഥാന സർക്കാർ. ആകാശിന്റെ ജാമ്യം റദ്ദാക്കാൻ തലശ്ശേരി ...

ആകാശ് തില്ലങ്കേരിക്ക് സിപിഎമ്മുമായി ബന്ധമില്ല; എല്ലാം പാർട്ടി പരിശോധിക്കുമെന്നും കെകെ ശൈലജ

കൊച്ചി :ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി പാർട്ടിക്കെതിരെ നിർണായക വെളിപ്പെടുത്തൽ നടത്തിയതിന് പിന്നാലെ, സിപിഎമ്മിന്റെ മുഖം രക്ഷിക്കാൻ നെട്ടോട്ടമോടുകയാണ് മുതിർന്ന നേതാക്കൾ. ആകാശ് തില്ലങ്കേരിയുമായി ബന്ധം ...

‘ആകാശ് തില്ലങ്കേരി പ്രതിയായ കേസുകളില്‍ സിബിഐ അന്വേഷണത്തിന് എം.വി. ജയരാജന്‍ സംസ്ഥാന സര്‍ക്കാരില്‍ സമ്മർദ്ദം ചെലുത്തുമോ?‘: എന്‍ ഹരിദാസ്

കണ്ണൂര്‍: ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ സിബിഐ അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാരില്‍ സമ്മർദ്ദം ചെലുത്താന്‍ സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍ തയ്യാറുണ്ടോയെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ...

ഉളുപ്പില്ലാതെ പാർട്ടിയുടെ പേരും ചിഹ്നവും ഉപയോഗിക്കുന്നു; സിപിഎമ്മിന്റെ ആശയപ്രചരണത്തിന് ഒരു ക്വട്ടേഷൻ സംഘത്തിന്റെയും ആവശ്യമില്ല; ആകാശിനെതിരെ എംവി ജയരാജൻ

കണ്ണൂർ: ഷുഹൈബ് വധക്കേസിലെ പ്രതി ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലുകൾ തള്ളി കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. ഷുഹൈബ് വധക്കേസിൽ സിപിഎമ്മിന് പങ്കില്ല. കേസിൽ തന്റെ പങ്ക് ...

ആകാശ് തില്ലങ്കേരിയുടെ കാർ അപകടത്തിൽ പെട്ടു; നാല് പേർക്ക് പരിക്ക്; ക്വട്ടേഷനെന്ന് അഭ്യൂഹം

കണ്ണൂർ: ക്വട്ടേഷൻ നേതാവും സിപിഎം അനുഭാവിയുമായ ആകാശ് തില്ലങ്കേരി സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു. ഇന്നലെ അർദ്ധരാത്രി കൂത്തുപറമ്പ് മെരുവമ്പായിയിലായിരുന്നു അപകടം. കാർ നിയന്ത്രണം വിട്ട് റോഡരികിലെ ...

കൊലയാളിയായ ആകാശ് സൈബര്‍ പോരാളികളുടെ വീര നായകന്‍, അഭിവാദ്യമര്‍പ്പിക്കുന്നവരുടെ മനസ് കണ്ട് നടുങ്ങി സൈബറിടങ്ങള്‍, ഈ പാര്‍ട്ടിയെങ്ങനെ ഭീകരമാവാതിരിക്കുമെന്ന പരിദേവനവും

ഷുഹൈബിനെ 37 വെട്ടുവെട്ടി കൊലപ്പെടുത്തിയ ആകാശ് തില്ലങ്കേരി സോഷ്യല്‍ മീഡിയ സഖാക്കള്‍ക്ക് ഹീറോ. ആകാശിന് പിന്തുണ അര്‍പ്പിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ആകാശ് നീയും ഞാനും ഒന്നാണ് ...

ആകാശ് തില്ലേങ്കി സിപിഎം അംഗമാണെന്ന് സമ്മതിച്ച് പി ജയരാജന്‍

  യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് വധക്കേസിലെ പ്രതി ആകാശ് തില്ലങ്കേരി സിപിഎം പാര്‍ട്ടി അംഗമാണെന്ന് സമ്മതിച്ച് പാര്‍ട്ടി ജില്ല സെക്രട്ടറി പി ജയരാജന്‍. ആകാശ് തില്ലങ്കേരിക്കെതിരായി ...

”ചിത്രങ്ങള്‍ കള്ളം പറയില്ല”`ഷുഹൈബ് കൊലക്കേസ് പ്രതികള്‍ക്കൊപ്പം സിപിഎം നേതാക്കള്‍

ഷുഹൈബ് വധക്കേസില്‍ കീഴടങ്ങിയ പ്രതികള്‍ക്കൊപ്പം സിപിഐഎം നേതാക്കള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ എന്നിവരോടൊപ്പമുള്ള ചിത്രങ്ങളാണ് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist