‘ഗീത് മാല’ അവതാരകൻ അമീൻ സയാനി അന്തരിച്ചു ; ആകാശവാണിയെ ജനപ്രിയമാക്കുന്നതിൽ പ്രധാന പങ്കുവഹിച്ച വ്യക്തിത്വം
ന്യൂഡൽഹി : ആകാശവാണിയെ ജനപ്രിയമാക്കുന്നതിൽ പ്രധാന പങ്കുവഹിച്ച അവതാരകനായ അമീൻ സയാനി അന്തരിച്ചു. 91 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ആകാശവാണിയിലെ 'ഗീത് ...