അഖാഡയുടെ ആസ്ഥാനം കേരളത്തിൽ; ശ്രീശങ്കരന്റെ മണ്ണിൽ നിന്ന് സന്യാസിയായത് നിയോഗം;സ്വാമി ആനന്ദവനം ഭാരതി ,അഭിമുഖം
പ്രയാഗിന്റെ മണ്ണിൽ പുണ്യം ചൊരിഞ്ഞും പാപങ്ങൾ കഴുകിയും,മഹാകുംഭമേള പുരോഗമിക്കുകയാണ്. നദീജലം അമൃതാകുന്ന പുണ്യഭൂമിയിലേക്ക് ലോകത്തിന്റെ നാനാദിക്കിൽ നിന്നും സനാതന ധർമ്മംജീവിതചര്യയാക്കിയവർ ഒഴുകിയെത്തുന്നു. ഈ ശുഭവേളയിൽ മഹാമണ്ഡലേശ്വരായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് ...