നടിയുമായുള്ള പ്രണയം വിവാഹനിശ്ചയത്തിനുശേഷം തകർന്നു ; ഒടുവിൽ അഖിൽ അക്കിനേനിയ്ക്ക് പുതിയ കൂട്ട് ; പുതിയ മരുമകളെ പരിചയപ്പെടുത്തി നാഗാർജുന
ഹൈദരാബാദ് : തെന്നിന്ത്യൻ താരം നാഗാർജുനയുടെയും നടി അമലയുടെയും മകനും നടനുമായ അഖിൽ അക്കിനേനി വിവാഹിതനാകുന്നു. ഡൽഹി ആസ്ഥാനമായുള്ള തിയേറ്റർ ആർട്ടിസ്റ്റും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ സൈനബ ...