Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

ഡെവിളും ഗോഡും തമ്മിലുള്ള തീ പാറും പോരാട്ടം; ‘ ഏജൻ്റ് ‘ ശരിക്കും ഒരു സ്പെെ ആക്ഷൻ ത്രില്ലറാണോ? റിവ്യൂ ഇതാ

by Brave India Desk
Apr 28, 2023, 06:58 pm IST
in News, Cinema, Special, Entertainment
Share on Facebook
Tweet
WhatsApp
Telegram

വൈഎസ്ആറിന്റെ ജീവിതം പറഞ്ഞ ‘യാത്ര’യ്‌ക്ക് ശേഷം കൃത്യമായി പറഞ്ഞാൽ നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം മെഗാസ്റ്റാർ മമ്മൂട്ടി അഭിനയിക്കുന്ന തെലുങ്ക് ചിത്രം, അത് തന്നെയാണ് മലയാളസിനിമാ പ്രേക്ഷകരെ ‘ഏജന്റ്’ എന്ന ചിത്രത്തിലേക്ക് ആകർഷിച്ച പ്രധാനഘടകം. തങ്ങളുടെ മെഗാസ്റ്റാറിന്റെ തെലുങ്കിലെ മറ്റൊരു മികച്ച പ്രകടനം കാണാൻ തീയേറ്ററുകളിലേക്ക് എത്തിയ പ്രേക്ഷകരെ മമ്മൂട്ടി അഖിൽ അക്കിനേനി ചിത്രം നിരാശരാക്കിയില്ല എന്ന് നിസംശയം പറയാം

ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്ന പോലെ ഒരു സ്പൈ ആക്ഷൻ ത്രില്ലറാണ് ഏജൻറ്.റോ തലവന്‍ മേജര്‍ മഹാദേവൻ, രാമകൃഷ്ണ എന്ന റിക്കി, ധർമ്മ എന്നിവരാണ് ഏജന്റിലെ പ്രധാന കഥാപാത്രങ്ങൾ. മമ്മൂട്ടി അവതരിപ്പിക്കുന്ന മഹാദേവനെ ദ ഡെവിൾ എന്നും അഖിൽ അക്കിനേനിയുടെ രാമകൃഷ്ണയെ വൈൽഡ് സാല എന്നും ഡിനോ മോറിയ അവതരിപ്പിക്കുന്ന ധർമ്മയെ ദ ​ഗോഡ് എന്നുമാണ് ചിത്രത്തിൽ വിശേഷിപ്പിക്കുന്നത്. ചിത്രം ഒരു ഫുൾ ആക്ഷൻ ത്രില്ലർ ആണെങ്കിലും പ്രണയത്തിനും റൊമാൻസിനും വൈകാരികതയ്ക്കും തിരക്കഥാ കൃത്തും സംവിധായകനും പ്രാധാന്യം നൽകിയിട്ടുണ്ട്.ഒരു റോ ചീഫും റോ ഏജന്റും തമ്മിലുള്ള മാനസിക ബന്ധത്തിന്റെയും പ്രൊഫഷണൽ ബന്ധത്തിന്റെയും  കഥപറയുന്ന പാൻ ഇന്ത്യൻ ചിത്രമാണ് ഏജന്റ്.

Stories you may like

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

മണിപ്പൂരിൽ നാഗാ വംശജർക്ക് നേരെ അക്രമ പരമ്പര ; പ്രതിഷേധമായി സേനാപതിയിൽ 12 മണിക്കൂർ ഹർത്താലിന് ആഹ്വാനം ചെയ്ത് നാഗാ സംഘടന

റോ ഏജന്റ് ആകുക എന്ന ലക്ഷ്യത്തോടെ ജീവിക്കുന്ന ആളാണ് റിക്കി . ഈ ലക്ഷ്യം നിറവേറ്റാനാണ് അദ്ദേഹം തന്റെ ജീവിതകാലം മുഴുവൻ പ്രവർത്തിക്കുന്നത്. പല പരീക്ഷകളും എഴുതി വിജയിച്ച് ഇന്റർവ്യുവരെ എത്തി പരാജയപ്പെടുകയാണ് . അതിനിടയിൽ പ്രണയവും റിക്കിയുടെ ലൈഫിലൂടെ കടന്നു പോകുന്നു.. ഒരു ഹാക്കറായ റിക്കി സ്വയം വിളിക്കുന്നത് തന്നെ വൈൽഡ് സ്പൈ എന്നാണ്. ഒടുവിൽ താൻ ‘​ഗുരുജി’യെ പോലെ കാണുന്ന മഹാദേവനിൽ മതിപ്പുളവാക്കാനുള്ള ശ്രമങ്ങൾ നടത്തുന്ന റിക്കി അതിൽ വിജയിക്കുകയും   അവർ തമ്മിൽ അതിശയകരമായ ഒരു ആത്മബന്ധം ഉടലെടുക്കുകയും ചെയ്യുന്നു. തുടർന്ന് റോയിൽ എത്തുകയും ചെയ്യുന്നു.

ഈ കാലയളവിൽ ധർമ്മയുടെ നേതൃത്വത്തിലുള്ള സിൻഡിക്കേറ്റ്മായി പോരാടുകയായിരുന്നു റോ ചീഫ് മഹാദേവൻ . രാജ്യത്തെ ഇല്ലാതാക്കാൻ ധർമ്മ ഒരു പ്ലാൻ തയ്യാറാക്കുന്നു. എന്ത് വിലകൊടുത്തും ഇത് തടയാനാണ് മഹാദേവന്റെ ശ്രമം. ഒടുവിൽ റിക്കിയെ ഉപയോഗിച്ച് ധർമ്മയുടെ നേരെ പൊരുതാൻ ഒരുങ്ങുന്ന മഹാദേവനും തുടർന്ന് നടക്കുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

ചിത്രത്തിൽ തന്റെ റോൾ എത്രയൊക്കെ ഭംഗിയാക്കാമോ അത്രത്തോളം ഭംഗിയാക്കിയിട്ടുണ്ട് മലയാളത്തത്തിന്റെ മെഗാസ്റ്റാർ മമ്മൂക്ക.ചിത്രത്ത്തിന്റെ ഒഴുക്ക് കുറയുന്ന സന്ദർഭങ്ങളിൽ അത് മൈൻൻ്റെയ്ൻ ചെയ്തത് കൊണ്ടുപോയത് മമ്മുട്ടിയുടെ കഥാപാത്രമാണ് എന്നതിൽ സംശയമില്ല.ചിത്രത്തിലെ അദ്ദേഹത്തിൻ്റെ ആക്ഷൻ രംഗങ്ങൾ ആരാധകർക്ക് ആഘോഷിക്കാനുള്ള വക നൽകുന്നു. മമ്മൂട്ടി തന്നെയാണ് തെലുങ്കിലും ശബ്ദം കൊടുത്തിരിക്കുന്നത്.വളരെ സ്റ്റെലിഷായാണ് മമ്മൂട്ടിയെ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.

ചിത്രത്തിൽ എടുത്തു പറയേണ്ടുന്ന മറ്റൊരു കാര്യം ആക്ഷൻ രം​ഗങ്ങളാണ്. പ്രത്യേകിച്ച് ക്ലൈമാക്സിലെ ട്വിസ്റ്റുകൾ നിറഞ്ഞ സംഘട്ടന രം​ഗങ്ങൾ. അതിന്റെ കൂടെ കിടിലൻ പശ്ചാത്തലം കൂടി ആയപ്പോൾ സിനിമാ പ്രേക്ഷകർക്ക് മികച്ച തിയേറ്റർ അനുഭവമാണ്സമ്മാനിക്കുന്നത്. ദൈവം ചെകുത്താനെ കീഴ് പ്പെടുത്തുമോ അതോ മറിച്ചു സംഭവിക്കുമോ എന്നാണ് സിനിമ കാണുന്ന ഓരോ നിമിഷത്തിലും പ്രേക്ഷകൻ ചിന്തിക്കുന്നത്.

സംഘട്ടന രം​ഗങ്ങളിലെ അഖിലിന്റെ പ്രത്യേക ഡാൻസ് മൂവ്മെന്റുകളും പ്രശംസനീയമാണ്,  തീയേറ്ററുകളിൽ കൈയ്യടി നേടിക്കൊടുക്കുന്ന രൂപത്തിലുള്ള ആക്ഷൻ രംഗങ്ങളാണ്  അഖിലിൻ്റേത്. ചിത്രത്തിൻ്റെ വിഎഫ്എക്സ് നിരാശപ്പെടുത്തുന്നതാണെന്ന് പറയാം.

ക്യാമറയും എഡിറ്റിംഗും പശ്ചാത്തല സംഗീതവുമൊക്കെ പ്രശംസ അർഹിക്കുന്നവയാണ്. അഖിലിൻ്റെ നായികയായി എത്തിയ സാക്ഷി വൈദ്യയും വില്ലനായെത്തിയ ഡിനോ മോറിയയും തങ്ങളുടെ ഭാ​ഗം ഭംഗിയാക്കിയിട്ടുണ്ട്.

Tags: mammoottymalayalam filmTelugu MovieAgentAkhil AkkineniDino Morea
Share13
Tweet
Send
Share

Latest stories from this section

പ്രാണപ്രതിഷ്ഠയ്ക്കുള്ള ക്ഷണം ലഭിച്ചു; 22 ന് ശേഷം കുടുംബവുമൊത്ത് ക്ഷേത്രത്തിലെത്തും; പ്രാണപ്രതിഷ്ഠാ ചടങ്ങിൽ നിന്നും വിട്ട് നിൽക്കുമെന്ന് അഖിലേഷ് യാദവ്

2022-ലെ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിലും ക്രമക്കേട് നടന്നു ; ആരോപണവുമായി അഖിലേഷ് യാദവ് ; തിരിച്ചടിച്ച് ബിജെപി

വാക്കുകളിലും പ്രവൃത്തികളിലും ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

‘വോട്ടല്ല, മോഷ്ടിക്കപ്പെട്ടത് രാഹുൽ ഗാന്ധിയുടെ ബുദ്ധി’ : രാഹുലിന് തുടർച്ചയായ തോൽവികളുടെ ആഘാതമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

പ്രതിവർഷം 3 സൗജന്യ എൽപിജി സിലിണ്ടറുകൾ, സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും സൗജന്യ ബസ് യാത്ര; വമ്പൻ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് സർക്കാർ

വൻ പ്രതിഷേധം ; ക്രമസമാധാന വിഭാഗത്തെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

ഇറാനെ നടുക്കി വീണ്ടും സ്ഫോടനം; പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിക്ക് പരിക്ക്! ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ സ്ഥിരീകരണം

ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൊജ്തബ ഖമേനിയെ പുറത്തെടുത്തത് ; പുതിയ വെളിപ്പെടുത്തൽ

Latest News

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

മണിപ്പൂരിലെ സംഘർഷം അവസാനിപ്പിക്കാൻ ഊർജ്ജിത നീക്കങ്ങൾ തുടർന്ന് കേന്ദ്രസർക്കാർ; ഗവർണറുടെ നേതൃത്വത്തിൽ സമാധാന സമിതി രൂപീകരിച്ചു

മണിപ്പൂരിൽ നാഗാ വംശജർക്ക് നേരെ അക്രമ പരമ്പര ; പ്രതിഷേധമായി സേനാപതിയിൽ 12 മണിക്കൂർ ഹർത്താലിന് ആഹ്വാനം ചെയ്ത് നാഗാ സംഘടന

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

പ്രാണപ്രതിഷ്ഠയ്ക്കുള്ള ക്ഷണം ലഭിച്ചു; 22 ന് ശേഷം കുടുംബവുമൊത്ത് ക്ഷേത്രത്തിലെത്തും; പ്രാണപ്രതിഷ്ഠാ ചടങ്ങിൽ നിന്നും വിട്ട് നിൽക്കുമെന്ന് അഖിലേഷ് യാദവ്

2022-ലെ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിലും ക്രമക്കേട് നടന്നു ; ആരോപണവുമായി അഖിലേഷ് യാദവ് ; തിരിച്ചടിച്ച് ബിജെപി

വാക്കുകളിലും പ്രവൃത്തികളിലും ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

‘വോട്ടല്ല, മോഷ്ടിക്കപ്പെട്ടത് രാഹുൽ ഗാന്ധിയുടെ ബുദ്ധി’ : രാഹുലിന് തുടർച്ചയായ തോൽവികളുടെ ആഘാതമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

പ്രതിവർഷം 3 സൗജന്യ എൽപിജി സിലിണ്ടറുകൾ, സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും സൗജന്യ ബസ് യാത്ര; വമ്പൻ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് സർക്കാർ

വൻ പ്രതിഷേധം ; ക്രമസമാധാന വിഭാഗത്തെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

ഇറാനെ നടുക്കി വീണ്ടും സ്ഫോടനം; പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിക്ക് പരിക്ക്! ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ സ്ഥിരീകരണം

ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൊജ്തബ ഖമേനിയെ പുറത്തെടുത്തത് ; പുതിയ വെളിപ്പെടുത്തൽ

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies