നിയമനം വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസ് ; ഹരിദാസിനെ ഇതുവരെ കണ്ടിട്ടില്ല ; മുഖ്യ പ്രതി അഖിൽ സജീവ്
പത്തനംതിട്ട :നിയമനം വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ പരാതിക്കാരനായ ഹരിദാസിനെ ഇതുവരെ കണ്ടിട്ടില്ലെന്ന് മുഖ്യ പ്രതി അഖിൽ സജീവ്. ബാസിത്, ലെനിൻ,റഹീസ് എന്നിവരാണ് പണം തട്ടിയതെന്നുമാണ് ...