ഹാദിയ സ്വന്തം ഇഷ്ടപ്രകാം പുനർവിവാഹം ചെയ്ത് തിരുവനന്തപുരത്ത് താമസിക്കുന്നു; വീട്ടുകാർക്ക് ഇക്കാര്യമറിയാമെന്ന് ഹേബിയസ് കോർപ്പസ് ഹർജിയിൽ പോലീസ്
കൊച്ചി: അഖില എന്ന ഹാദിയയെ കാണാനില്ലെന്നും മകളെ കണ്ടെത്താൻ നടപടി വേണമെന്നുമാവശ്യപ്പെട്ട് അച്ഛൻ അശോകൻ നൽകിയ ഹേബിയസ് കോർപ്പസ് ഹർജി ഹൈക്കോടതി അവസാനിപ്പിച്ചു. ഹാദിയ നിയമ വിരുദ്ധതടങ്കലിൽ ...