വിലയേക്കാൾ തൂക്കം വിശ്വാസത്തിന്; അക്ഷയ തൃതീയ ദിനത്തിൽ പൊടിപൊടിച്ച് സ്വർണ വിപണി; വിറ്റത് 2400 കിലോ സ്വർണം
എറണാകുളം: വില വർദ്ധനവിലും കണ്ണുതള്ളിച്ച് അക്ഷയ തൃതീയ ദിനത്തിലെ സ്വർണ വിപണി. അന്നേ ദിനത്തിൽ സംസ്ഥാനത്ത് 1600 കോടി രൂപയുടെ സ്വർണമാണ് വിറ്റത്. ഓൾ കേരള ഗോൾഡ് ...