പഴയ സ്വർണം വാങ്ങിയതിന്റെ മറവിൽ തട്ടിയത് 380 കോടി; അൽമുക്താദിർ ജ്വല്ലറിയിൽ ഇൻകംടാക്‌സ് റെയിഡ്; നിർണായക വിവരങ്ങൾ പുറത്ത്
എറണാകുളം: സ്വർണ വ്യാപരത്തിന്റെ മറവിൽ വൻ സാമ്പത്തിക തട്ടിപ്പ് നടത്തി അൽമുക്താദിർ ജ്വല്ലറി. സ്ഥാപനങ്ങളിൽ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയിൽ കോടികളുടെ നികുതി വെട്ടിപ്പാണ് കണ്ടെത്തിയത്. ...