ഭീകര പരിശീലനത്തിനായി പാകിസ്ഥാനിലേക്ക് പോകാൻ പദ്ധതി ; അൽ ഖ്വയ്ദ ഭീകരബന്ധമുള്ള 19 വയസ്സുകാരൻ പിടിയിൽ
ഉത്തർപ്രദേശിലെ അസംഗഢിൽ അൽ ഖ്വയ്ദ ഭീകര സംഘടനയുടെ ആശയങ്ങൾ പ്രചരിപ്പിക്കുകയും ചെറുപ്പക്കാരെ ഭീകരപ്രവർത്തനങ്ങൾക്ക് റിക്രൂട്ട് ചെയ്യാൻ ശ്രമിക്കുകയും ചെയ്ത 19 വയസ്സുകാരനെ ഭീകരവിരുദ്ധ സേന അറസ്റ്റ് ചെയ്തു. ...









