സുരേഷ് ഗോപിയെന്താ ഇന്ത്യൻ പൗരനല്ലേ?; തിരഞ്ഞെടുപ്പിൽ ജയിച്ചൂടെ; അദ്ദേഹത്തിന്റെ നല്ല മനസ്സാണ് വോട്ടുകൾ ആയത്; അലൻസിയർ
എറണാകുളം: കേരളത്തിൽ സുരേഷ് ഗോപിയ്ക്ക് ജയിക്കാൻ അവകാശമില്ലേയെന്ന് അലൻസിയർ. ഗോളം സിനിമയുടെ പ്രത്യേക ഷോ കാണാൻ തിയറ്ററിൽ എത്തിയപ്പോഴായിരുന്നു അലൻസിയറിന്റെ പ്രതികരണം. ബിജെപിയ്ക്ക് ഇന്ത്യ ഭരിക്കാൻ അധികാരമുണ്ടെങ്കിൽ ...