അലാറം വെക്കുന്നത് ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാക്കും; ഞെട്ടിപ്പിക്കുന്ന പഠനം പുറത്ത്
പുതിയൊരു ഗവേഷണ റിപ്പോര്‍ട്ട് വലിയ കോളിളക്കമാണ് ഉണ്ടാക്കിയിരിക്കുന്നത്. രാവിലെ ഉറക്കമുണരാനായി അലാറം വെക്കുന്നവര്‍ക്കുള്ളതാണ് മുന്നറിയിപ്പ്. പെട്ടെന്ന് അലാറം കേട്ട് ഇങ്ങനെ എഴുന്നേക്കുന്നവര്‍ക്ക് ഹാര്‍ട്ട് അറ്റാക്കിനുള്ള സാധ്യത ...