മദ്യപാനം സ്ത്രീയ്ക്കും പുരുഷനും ഒരേ അളവിൽ പാടില്ല…എത്രവരെയാവാം; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ അധികം കേടില്ലാതെ ആസ്വദിക്കാം
മദ്യം..ലഹരി നൽകുന്ന ഒന്നാണെങ്കിലും ശരീരത്തിന് ദോഷകരമാണെന്ന് അറിയാമല്ലോ? മദ്യ ഉപഭോഗം കുറയ്ക്കുക എന്നത് തന്നെയാണ് അപകടങ്ങൾ ക്ഷണിച്ചുവരുത്താതെ ഇരിക്കാൻ ചെയ്യേണ്ടത്. ചെറിയ തോതിൽ തുടങ്ങുന്ന മദ്യപാനം കാലക്രമേണ ...