എല്ലാം വ്യാജം….അൽഫലാഹ് യൂണിവേഴ്‌സിറ്റി നിയമവിരുദ്ധമായി സമ്പാദിച്ചത് 425 കോടി
ഡൽഹി സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് സംശയനിഴലിലായ ഫരീദാബാദ് അൽ ഫലാഹ് സർവകലാശാലയുമായി ബന്ധപ്പെട്ട ചാരിറ്റബിൾ ട്രസ്റ്റിലും അതിന്റെ അനുബന്ധ സ്ഥാപനങ്ങളിലും വ്യാപക ക്രമക്കേടുകൾ. വ്യാജ അക്രെഡിറ്റേഷൻ കാണിച്ച് സ്ഥാപനങ്ങൾ ...








