മലപ്പുറത്ത് ബസിൽവച്ച് 15 കാരിയ്ക്ക് നേരെ നഗ്നതാ പ്രദർശനം; പ്രതിയെ ഓടിച്ചിട്ട് പിടിച്ച് പോലീസിൽ ഏൽപ്പിച്ച് യാത്രികർ
മലപ്പുറം: ചങ്ങരംകുളത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ ആൾ അറസ്റ്റിൽ. ചാലിശ്ശേരി സ്വദേശി തെക്കത്ത് വളപ്പിൽ അലി (43) ആണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ പോക്‌സോ ...