അധിനിവേശ ശക്തികള്‍ നല്‍കിയ പേര് വേണ്ട; അലിഗഢ് ഇനി ഹരിഗഢ് ആയി അറിയപ്പെടും
ലക്‌നൗ : ഉത്തര്‍പ്രദേശ് അടിമുടി മാറുകയാണ്. വികസനത്തിലടക്കം വന്‍ മുന്നേറ്റമാണ് സംസ്ഥാനം കാഴ്ച വയ്ക്കുന്നത്. അതിനൊപ്പം അധിനിവേശ ശക്തികളുടെ എല്ലാ അടയാളങ്ങളും ഇല്ലാതാക്കി ഭാരതത്തിന്റെ സ്വത്വം വീണ്ടെടുക്കുന്നതിനുള്ള ...