‘പ്രധാനമന്ത്രിയായല്ല, കുടുംബാംഗമായാണ് എത്തിയിരിക്കുന്നത്‘: ദാവൂദി ബോറ വിഭാഗത്തിന്റെ അറബിക് പഠന കേന്ദ്രം ഉദ്ഘാടനം ചെയ്ത് നരേന്ദ്ര മോദി
മുംബൈ: ദാവൂദി ബോറ വിഭാഗത്തിന്റെ അൽജാമിയ തൂസ് സൈഫിയ അറബിക് പഠന കേന്ദ്രത്തിന്റെ മുംബൈ ക്യാമ്പസ് ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. താൻ പ്രധാനമന്ത്രിയായല്ല, ഒരു ...