അഴിമതിക്കറയിൽ കർണാടക മന്ത്രി സഭ; ആദ്യ രാജി; വെട്ടിച്ചത് പട്ടികജാതി വികസന കോർപറേഷന്റെ ഫണ്ട്
ബംഗളൂരു: കർണാടക മന്ത്രിസഭയിലെ ഗോത്ര ക്ഷേമ വികസന വകുപ്പ് മന്ത്രി ബി നാഗേന്ദ്ര രാജിവച്ചു. വാത്മീകി കോർപ്പറേഷൻ അഴിമതിയാരോപണത്തെ തുടർന്നാണ് രാജി. രാജി കത്ത് ബി നാഗേന്ദ്ര ...