ട്രെയിനിലെ തീവെയ്പ്; നടന്നത് ആസൂത്രിത ഭീകരാക്രമണമെന്ന് ഇപി ജയരാജൻ; വേരുകൾ കണ്ടെത്തണം; ജാഗ്രത പാലിക്കണമെന്നും എൽഡിഎഫ് കൺവീനർ
തിരുവനന്തപുരം: എലത്തൂരിൽ ട്രെയിനിലെ തീവെയ്പ് ആസൂത്രിത ഭീകരാക്രമണമായിട്ടാണ് പ്രഥമദൃഷ്ട്യാ മനസിലാകുന്നതെന്ന് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ. തീവണ്ടിക്ക് തീ കൊടുക്കുക എന്ന ഒരു ഭീകരപ്രവർത്തനമാണ് അതിന് പിന്നിൽ ...