നാടിനെ നടുക്കിയ ക്രൂരത; ആലുവ കേസില്‍ പ്രതി അസ്ഫാഖ് ആലത്തിനുള്ള ശിക്ഷ ഇന്ന് വിധിക്കും; നീതിക്കായി ഇനി നിമിഷങ്ങൾ, പ്രതിയെ കോടതിയിൽ എത്തിച്ചു
എറണാകുളം: സമൂഹ മനസാക്ഷിയെ ഞെട്ടിച്ച ആലുവയിലെ അഞ്ച് വയസുകാരിയുടെ കൊലപാതക കേസില്‍ പ്രതി അസ്ഫാഖ് ആലത്തിനുള്ള ശിക്ഷ ഇന്ന് വിധിക്കും. രാവിലെ പതിനൊന്നിന് എറണാകുളം പോക്സോ കോടതി ...