ആലുവ മണപ്പുറത്തെ വ്യാപാരമേള; കേന്ദ്രസർക്കാർ പദ്ധതികളുടെ പ്രചാരണത്തിനായി പവലിയൻ; ഉദ്ഘാടനം ചെയ്ത് കെ സുരേന്ദ്രൻ
ആലുവ: ആലുവ മണപ്പുറത്ത് ശിവരാത്രി മഹോത്സവത്തോട് അനുബന്ധിച്ച് നടത്തുന്ന വ്യാപാരമേളയിൽ നരേന്ദ്രമോദി സർക്കാരിന്റെ ജനപ്രിയ പദ്ധതികൾ ജനങ്ങളിലെത്തിക്കാനായി പ്രചാരണ പവലിയനും. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനാണ് ...