‘ ആൾവാറിന്റെ തെരുവുകളിൽ ചവറ് കോരികളായി റോൾസ് റോയ്‌സ്; ഇത് രാജാവ് മഹാരാജ ജയ് സിംഗിന്റെ പ്രതികാരം
ആഢംബര വാഹനങ്ങളിലെ അവസാന വാക്കെന്നാണ് റോൾസ് റോയ്‌സ് കാറുകളെ വിശേഷിപ്പിക്കാറ്. കോടികൾ വിലമതിക്കുന്ന ഈ വാഹനങ്ങൾ സ്വന്തമാക്കുക എന്നത് സാധാരണക്കാർക്ക് സ്വപ്‌നം കാണാൻ കൂടി കഴിയില്ല. ഇത്രയും ...