ഒരിക്കൽ കൂടി വോട്ടിൽ റെക്കോർഡിട്ട് ശോഭാ സുരേന്ദ്രൻ; തകർത്തെറിഞ്ഞ് കനൽതരിയുടെ സ്വപ്‌നങ്ങൾ
ആലപ്പുഴ: മത്സിക്കുന്ന മണ്ഡലങ്ങളിലെല്ലാം റെക്കോർഡ് വോട്ട് വർദ്ധനയുണ്ടാക്കിയ ചരിത്രം. ഉണ്ടായിരുന്ന ഒരു തരി കനൽ കൂടി കെടുത്താൻ ലക്ഷ്യമിട്ടു തന്നെയായിരുന്നു ബിജെപിയുടെ തുറുപ്പുചീട്ട് ശോഭ സുരേന്ദ്രനെ ആലപ്പുഴയിൽ ...