അമൽജ്യോതി കോളേജിൽ വിദ്യാർത്ഥിനിയുടെ മരണത്തിൽ പ്രതിഷേധം ; വിദ്യാർത്ഥികളെ മർദ്ദിച്ച് ഡിവൈഎസ്പി; സംഘർഷം
കോട്ടയം : കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിംഗ് കോളേജിൽ വിദ്യാർത്ഥികളുടെ പ്രതിഷേധത്തിനിടെ സംഘർഷം. മാനേജ്‌മെന്റിനെതിരെ പ്രതിഷേധം ശക്തമായതോടെ കോളേജിൽ വെച്ച് പോലീസ് ഇടപെടുകയായിരുന്നു. ഇതിനിടെ വിദ്യാർത്ഥികളെ ഡിവൈഎസ്പി അനിൽകുമാർ ...