വഖഫ് ബോർഡ് കേസ്; എഎപി എംഎൽഎ അമാനത്തുള്ള ഖാൻ അറസ്റ്റിൽ; നടപടി ഇഡിയുടെ ആറ് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷം
ന്യൂഡൽഹി: ആം ആദ്മി നേതാവും എംഎൽഎയുമായ അമാനത്തുള്ള ഖാൻ അറസ്റ്റിൽ. ആറ് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എഎപി നേതാവിനെ അറസ്റ്റ് ചെയ്തത്. ...