‘അമരാവതി കലാപം ജനങ്ങളുടെ പ്രതികരണം അറിയാനുള്ള മതമൗലിക വാദികളുടെ പരീക്ഷണം‘; കലാപം ആരംഭിച്ചത് രാഹുൽ ഗാന്ധിയുടെ ട്വീറ്റോടെയെന്ന് ബിജെപി
ഡൽഹി: അമരാവതി കലാപം ജനങ്ങളുടെ പ്രതികരണം അറിയാനുള്ള മതമൗലിക വാദികളുടെ പരീക്ഷണമായിരുന്നുവെന്ന് മഹാരാഷ്ട്ര പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്നവിസ്. കലാപം സംസ്ഥാനത്ത് അരാജക്ത്വം വ്യാപിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു. ...