Monday, July 14, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

ത്രിപുരയിൽ പള്ളി പൊളിച്ചെന്ന് വ്യാജ പ്രചാരണം; മഹാരാഷ്ട്രയിൽ അക്രമം അഴിച്ചുവിട്ട് മുസ്ലീം മൗലിക വാദികൾ; നിഷ്ക്രിയരായി പൊലീസ് (വീഡിയോ)

by Brave India Desk
Nov 14, 2021, 02:33 pm IST
in India
Share on FacebookTweetWhatsAppTelegram

മുംബൈ: ത്രിപുരയിൽ പള്ളി പൊളിച്ചെന്ന വ്യാജ വാർത്തയെ തുടർന്ന് മഹാരാഷ്ട്രയിലെ അമരാവതിയിൽ അക്രമം അഴിച്ചു വിട്ട് മുസ്ലീം മൗലികവാദികൾ. വെള്ളിയാഴ്ച നിസ്കാരത്തിന് ശേഷം ചില മുസ്ലീം സംഘടനകൾ ആഹ്വാനം ചെയ്ത പ്രതിഷേധ റാലികളാണ് അക്രമാസക്തമായത്. ജില്ലാ കളക്ടറുടെ ഓഫീസിന് മുന്നിൽ എണ്ണായിരത്തോളം പേർ തടിച്ചു കൂടി.

https://twitter.com/MVAGovt/status/1459123971610210314?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1459123971610210314%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.opindia.com%2F2021%2F11%2Fmuslim-mobs-in-amravati-continue-rioting-over-fake-news-from-tripura%2F

Stories you may like

മോഹന്‍ രാജിന്റെ മരണം ; സംവിധായകൻ പാ രഞ്ജിത്തിനെതിരെ കേസെടുത്തു

ആകാശ എയർ വിമാനവുമായി കൂട്ടിയിടിച്ച് കാർഗോ ട്രക്ക് ; അപകടം മുംബൈ ഛത്രപതി വിമാനത്താവളത്തിൽ

ഇവർ പുറത്തേക്കിറങ്ങാൻ തുടങ്ങിയതോടെയാണ് അക്രമങ്ങൾ ആരംഭിച്ചത്. കൊച്ചു കുട്ടികളെ വരെ പ്ലക്കാർഡുകളുമായി കടകൾ അടപ്പിക്കാൻ അക്രമികൾ പറഞ്ഞയച്ചു. നഗരത്തിലെ ഹിന്ദുക്കളുടെ കടകൾ മാത്രം തെരഞ്ഞു പിടിച്ച് അക്രമികൾ നശിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നു. ‘അള്ളാഹു അക്ബർ‘ വിളികളോടെയായിരുന്നു അക്രമം.

वहां @akshaykumar की सूर्यवंशी में हिंदुओं को धर्मनिरपेक्षता का ज्ञान दिया गया यहां आज अमरावती में विशेष समुदाय के लोगो ने तिरंगा हाथ मे थामे दुकानों में तोड़फोड़ कर लूटी गयी । कपड़ों और नारों से पहचाना जा सकता हैं कि लोग कौन हैं । धन्य हो महाराष्ट्र सरकार । pic.twitter.com/ycJbztyrc1

— Karan Sharma (Modi Ka Parivar) (@ikaransharma27) November 12, 2021

അക്രമികൾ കടകൾക്കുള്ളിൽ നിന്നിരുന്ന കുട്ടികളെയും മുതിർന്നവരെയും ആക്രമിച്ചു. ചന്തകളിൽ വ്യാപക നാശനഷ്ടം വരുത്തി. ഇവിടങ്ങളിലൊന്നും പൊലീസ് സാന്നിദ്ധ്യം പേരിന് പോലും ഉണ്ടായിരുന്നില്ല. നശിപ്പിക്കപ്പെട്ട വാഹനങ്ങളുടെയും ആക്രമിക്കപ്പെട്ട ഹിന്ദുക്കളെയും ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്. ചില അക്രമികൾ വാൾ ഉൾപ്പെടെയുള്ള ആയുധങ്ങളുമായാണ് അക്രമങ്ങൾക്ക് നേതൃത്വം നൽകിയത്.

One more disturbing video from #Amravati https://t.co/tO8mtmSzag pic.twitter.com/rRPh8coKmg

— Karan Sharma (Modi Ka Parivar) (@ikaransharma27) November 12, 2021

സംഭവങ്ങൾ ദൗർഭാഗ്യകരമാണെന്ന് മഹാരാഷ്ട്ര പ്രതിപക്ഷ ബേതാവ് ദേവേന്ദ്ര ഫഡ്നവിസ് പറഞ്ഞു. ഇല്ലാത്ത പള്ളി പൊളിക്കലിന്റെ പേരിലാണ് ഈ കോലാഹലങ്ങൾ. ത്രിപുരയിൽ പള്ളി പൊളിക്കുകയോ ആക്രമിക്കപ്പെടുകയോ ചെയ്തിട്ടില്ലെന്ന് ത്രിപുര സർക്കാരും പൊലീസും പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Cars vandalised, shop owners were beaten by so called peacefull community in #Amravati https://t.co/2e2i53shnA pic.twitter.com/UUKD053Cbb

— Karan Sharma (Modi Ka Parivar) (@ikaransharma27) November 12, 2021

ത്രിപുരയിൽ പള്ളി പൊളിച്ചിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയവും വ്യക്തമാക്കി. മറിച്ച് പ്രചരിക്കുന്ന വാർത്തകളൊക്കെ വ്യാജമാണ്. കക്രാബനിലെ ദർഗാബസാറിലെ പള്ളി ഇപ്പോഴും സുരക്ഷിതമായി അവിടെയുണ്ടെന്നും ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. ജനങ്ങൾ അക്രമത്തിന്റെ പാത വെടിയണമെന്നും സമാധാനം പാലിക്കണമെന്നും ആഭ്യന്തര മന്ത്രാലയം അഭ്യർത്ഥിച്ചു.

https://twitter.com/BathamHarshraj/status/1459485572746014721?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1459485572746014721%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.opindia.com%2F2021%2F11%2Fmuslim-mobs-in-amravati-continue-rioting-over-fake-news-from-tripura%2F

Aaj dooahr Maharashtra ke Amravati shehar me muk morcha ke naam par visheh smudaay, shanti dooto dwaara ki gayi tod fod, lootpaat maarpit shehar me dehshat ka mahol Hinduo ko banaya gaya nishana.. pic.twitter.com/RdG03AIEiY

— Akash gupta@Hindustani (@AKASH_GUPTA1550) November 12, 2021

Muslim terror organisation Reza Academy who are known to fund Islamic terror and attacking Hindus have now started #MaharastraRiots

Muslims from Namuna galli, #Amravati started pelting stones & attacking Hindus.

https://t.co/0axMaxHRBt

— Arun Pudur (@arunpudur) November 13, 2021

 

Tags: Amaravati Riotstripuramosque
Share32TweetSendShare

Latest stories from this section

സിഗരറ്റിലേത് പോലെ മുന്നറിയിപ്പ്, ജിലേബിയും സമൂസയുമൊക്കെ വാങ്ങി അകത്താക്കുന്നവർ ഇനിയൊന്ന് മടിക്കും;കാരണം ഇതാണ്….

പുതിയ ഗവർണർമാരെ പ്രഖ്യാപിച്ച് രാഷ്ട്രപതി ; പി എസ് ശ്രീധരൻപിള്ളയ്ക്ക് മാറ്റം ; പുതിയ ഗോവ ഗവർണർ മുൻ കേന്ദ്ര വ്യോമയാന മന്ത്രി

സുഹൃത്തിന്റെ വിവാഹവിരുന്നിനിടെ ഒരുകഷ്ണം ഇറച്ചി അധികം ആവശ്യപ്പെട്ടു; യുവാവിനെ കുത്തിക്കൊലപ്പെടുത്തി

പുരി ജഗന്നാഥന്റെ പ്രസാദത്തെ അപമാനിച്ചു ; രാഹുൽ ഗാന്ധി ഒഡീഷയിലെ ജനങ്ങളോട് മാപ്പ് പറയണമെന്ന് ധർമ്മേന്ദ്ര പ്രധാൻ

Discussion about this post

Latest News

ഇതിലും മനോഹരമായ ഒരു ഫ്രെയിം സ്വപ്നങ്ങളിൽ മാത്രം, ആരാധക മനം നിറച്ച് സ്റ്റോക്സും ജഡേജയും; സോഷ്യൽ മീഡിയ ഏറ്റെടുത്ത് പുതിയ ചിത്രം

ചെന്നൈയിൽ ബെസ്റ്റ് ഇന്ത്യയിൽ വേസ്റ്റ് എന്ന് വിളിച്ചവർ മാളത്തിൽ, ഗില്ലിനെയും ബുംറയെയും വാഴ്ത്തുന്നവർ മനഃപൂർവം മറന്നവൻ; സർ ജഡേജ ബിഗ് സല്യൂട്ട്

ബലൂചിസ്ഥാൻ ഒരിക്കലും പാകിസ്താന്റെ ഭാഗമാകില്ല,ഓപ്പറേഷൻ ബാം ഒരു തുടക്കം മാത്രം; ആവർത്തിച്ച് ബിഎൻഎം നേതാവ്

കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ വഴിമുടക്കിയായി ബൈക്ക് യാത്രികൻ ; ആംബുലൻസിന് തടസ്സം സൃഷ്ടിച്ച ബൈക്ക് യാത്രക്കാരന് പിഴ

മോഹന്‍ രാജിന്റെ മരണം ; സംവിധായകൻ പാ രഞ്ജിത്തിനെതിരെ കേസെടുത്തു

മലപ്പുറത്ത് 12 കാരിയെ ലൈംഗികമായി പീഡിപ്പിച്ചു; 27കാരനായ മദ്രസ അദ്ധ്യാപകന് 86 വർഷം കഠിനതടവ്

പാകിസ്താൻ-തുർക്കി ഭായ് ഭായ് ; ഇന്ത്യക്കെതിരെ ഒന്നിച്ചു നിന്ന് പോരാടും ; 900 മില്യൺ ഡോളറിന്റെ പ്രതിരോധ കരാർ ഒപ്പുവച്ചു

നിപ ജാഗ്രതയേറുന്നു.:സമ്പർക്കപ്പട്ടികയിൽ ആകെ 609 പേർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies