‘സിദ്ദുവിനെതിരെ അമരീന്ദര്‍ ഉന്നയിച്ചത് ഗുരുതര ആരോപണം; കോണ്‍ഗ്രസ് മൗനം പാലിക്കുന്നത് എന്തുകൊണ്ട് ‘? – ബിജെപി
ഡല്‍ഹി: പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവജ്യോത് സിങ് സിദ്ദുവിനെതിരെ മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ് ഉന്നയിച്ചത് ഗുരുതരമായ ആരോപണങ്ങളെന്നും, ഈ വിഷയത്തില്‍ കോണ്‍ഗ്രസ് എന്തുകൊണ്ടാണ് മൗനം തുടരുന്നതെന്നും ...