Tuesday, April 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

‘സിദ്ദുവിനെതിരെ അമരീന്ദര്‍ ഉന്നയിച്ചത് ഗുരുതര ആരോപണം; കോണ്‍ഗ്രസ് മൗനം പാലിക്കുന്നത് എന്തുകൊണ്ട് ‘? – ബിജെപി

by Brave India Desk
Sep 19, 2021, 06:54 pm IST
in India
Share on FacebookTweetWhatsAppTelegram

ഡല്‍ഹി: പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവജ്യോത് സിങ് സിദ്ദുവിനെതിരെ മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ് ഉന്നയിച്ചത് ഗുരുതരമായ ആരോപണങ്ങളെന്നും, ഈ വിഷയത്തില്‍ കോണ്‍ഗ്രസ് എന്തുകൊണ്ടാണ് മൗനം തുടരുന്നതെന്നും മുതിര്‍ന്ന ബി.ജെ.പി നേതാവ് പ്രകാശ് ജാവദേക്കര്‍ ചോദിച്ചു.

‘ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് സിദ്ദുവിനെതിരെ ഉന്നയിച്ചത് ഗുരുതരമായ ആരോപണമാണ്. സിദ്ദു രാജ്യദ്രോഹിയാണെന്നാണ് അദ്ദേഹം പറഞ്ഞത്. പാകിസ്താന്‍ ഇന്ത്യയെ ആക്രമിച്ച സമയത്ത് പാകിസ്താനില്‍ പോയി സൈനിക തലവനെ സന്ദര്‍ശിച്ചയാളാണ് സിദ്ദു. രാജ്യത്തിന് ഇക്കാര്യമറിയാം. ഇന്നലെ അമരീന്ദര്‍ സിങ് ഇക്കാര്യം വീണ്ടും ഊന്നിപ്പറഞ്ഞു’- ജാവദേക്കര്‍ പറഞ്ഞു.

Stories you may like

‘നീതി നടപ്പാക്കപ്പെട്ടു, പക്ഷേ ഇന്ത്യ ഒരിക്കലും മറക്കില്ല’ ; പഹൽഗാം ആക്രമണ വാർഷികത്തിന് മുന്നോടിയായി ശക്തമായ സന്ദേശവുമായി ഇന്ത്യൻ സൈന്യം

തൊഴിലുറപ്പിൽ വൻ അഴിച്ചുപണി: ഇനി ‘വിബി ജി റാംജി’, കൂലി കൂടും, കള്ളക്കളി നടക്കില്ല! ജിപിഎസ് നിരീക്ഷണം വരുന്നു

ഈ വിഷയത്തില്‍ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും എന്തുകൊണ്ടാണ് മൗനം തുടരുന്നതെന്ന് ജാവദേക്കര്‍ ചോദിച്ചു. ഇതൊരു വലിയ ആരോപണമാണ്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് അവരുടെ നിലപാട് വ്യക്തമാക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെടുകയാണ്. സിദ്ദുവിനെതിരായ ആരോപണങ്ങള്‍ പരിശോധിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാവുമോയെന്നും ജാവദേക്കര്‍ ചോദിച്ചു.

പാര്‍ട്ടിക്കുള്ളിലെ മാസങ്ങള്‍ നീണ്ട കലാപത്തിനൊടുവില്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജി പ്രഖ്യാപിച്ച ശേഷമാണ് ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് പാര്‍ട്ടി അധ്യക്ഷന്‍ സിദ്ദുവിനെതിരെ കടുത്ത ആരോപണങ്ങളുയര്‍ത്തിയത്. സിദ്ദു മുഖ്യമന്ത്രിയാകുന്നത് തനിക്ക് അംഗീകരിക്കാന്‍ കഴിയാത്ത കാര്യമാണെന്നും രാജ്യത്തിന്റെ നന്മയുടെ പേരിലാണ് ഇക്കാര്യം എതിര്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ സിദ്ദുവിന്റെ സുഹൃത്താണെന്നും പാക് സൈനിക തലവന്‍ ജെന്‍ ഖാമര്‍ ജാവേദ് ബജ്വയുമായി സിദ്ദുവിന് ബന്ധങ്ങളുണ്ടെന്നും അദ്ദേഹം ആരോപിച്ചിരുന്നു. അതിനാല്‍ സിദ്ദു പഞ്ചാബ് മുഖ്യമന്ത്രിയാകുന്നത് രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നായിരുന്നു അമരീന്ദറിന്റെ ആരോപണം.

Tags: Amarindar SinghNavjot Singh SidhuCentral Minister Prakash Javadekar
Share1TweetSendShare

Latest stories from this section

ശബരിമല സ്വർണ്ണക്കൊള്ള: പി എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്ത് SIT; കുറ്റപത്രം ഉടൻ, കുരുക്ക് മുറുകുന്നു!

ശബരിമല സ്വർണ്ണക്കൊള്ള: പി എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്ത് SIT; കുറ്റപത്രം ഉടൻ, കുരുക്ക് മുറുകുന്നു!

ജർമ്മനിയിലെ ഗുരുദ്വാരയിൽ രക്തച്ചൊരിച്ചിൽ; തോക്കും കൃപാണും കുരുമുളക് സ്പ്രേയുമായി അക്രമിസംഘം, 11 പേർക്ക് പരിക്ക്!

ജർമ്മനിയിലെ ഗുരുദ്വാരയിൽ രക്തച്ചൊരിച്ചിൽ; തോക്കും കൃപാണും കുരുമുളക് സ്പ്രേയുമായി അക്രമിസംഘം, 11 പേർക്ക് പരിക്ക്!

മുഖ്യമന്ത്രിയുടെ മകൻ ഗുരുവായൂരിൽ; രഹസ്യ ദർശനം പകർത്തിയ മാദ്ധ്യമപ്രവർത്തകരെ തടഞ്ഞ് ദേവസ്വം, ദൃശ്യങ്ങൾ ബലമായി നീക്കം ചെയ്യിച്ചു!

മുഖ്യമന്ത്രിയുടെ മകൻ ഗുരുവായൂരിൽ; രഹസ്യ ദർശനം പകർത്തിയ മാദ്ധ്യമപ്രവർത്തകരെ തടഞ്ഞ് ദേവസ്വം, ദൃശ്യങ്ങൾ ബലമായി നീക്കം ചെയ്യിച്ചു!

ഈ ലിസ്റ്റിലുണ്ടോ? 12,200 പേർക്ക് പണി പോകും; കൂട്ടപിരിച്ചുവിടലിന് ടിസിഎസ്

സാരി വലിച്ചുനീട്ടി, തുടയിൽ കൈവെച്ചു; ടിസിഎസ് ബിപിഒയിലെ ‘കോർപ്പറേറ്റ് ജിഹാദ്’, നടുക്കുന്ന പീഡനവിവരങ്ങൾ പുറത്ത്!

Discussion about this post

Latest News

‘നീതി നടപ്പാക്കപ്പെട്ടു, പക്ഷേ ഇന്ത്യ ഒരിക്കലും മറക്കില്ല’ ; പഹൽഗാം ആക്രമണ വാർഷികത്തിന് മുന്നോടിയായി ശക്തമായ സന്ദേശവുമായി ഇന്ത്യൻ സൈന്യം

‘നീതി നടപ്പാക്കപ്പെട്ടു, പക്ഷേ ഇന്ത്യ ഒരിക്കലും മറക്കില്ല’ ; പഹൽഗാം ആക്രമണ വാർഷികത്തിന് മുന്നോടിയായി ശക്തമായ സന്ദേശവുമായി ഇന്ത്യൻ സൈന്യം

തൊഴിലുറപ്പിൽ വൻ അഴിച്ചുപണി: ഇനി ‘വിബി ജി റാംജി’, കൂലി കൂടും, കള്ളക്കളി നടക്കില്ല! ജിപിഎസ് നിരീക്ഷണം വരുന്നു

തൊഴിലുറപ്പിൽ വൻ അഴിച്ചുപണി: ഇനി ‘വിബി ജി റാംജി’, കൂലി കൂടും, കള്ളക്കളി നടക്കില്ല! ജിപിഎസ് നിരീക്ഷണം വരുന്നു

ശബരിമല സ്വർണ്ണക്കൊള്ള: പി എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്ത് SIT; കുറ്റപത്രം ഉടൻ, കുരുക്ക് മുറുകുന്നു!

ശബരിമല സ്വർണ്ണക്കൊള്ള: പി എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്ത് SIT; കുറ്റപത്രം ഉടൻ, കുരുക്ക് മുറുകുന്നു!

ജർമ്മനിയിലെ ഗുരുദ്വാരയിൽ രക്തച്ചൊരിച്ചിൽ; തോക്കും കൃപാണും കുരുമുളക് സ്പ്രേയുമായി അക്രമിസംഘം, 11 പേർക്ക് പരിക്ക്!

ജർമ്മനിയിലെ ഗുരുദ്വാരയിൽ രക്തച്ചൊരിച്ചിൽ; തോക്കും കൃപാണും കുരുമുളക് സ്പ്രേയുമായി അക്രമിസംഘം, 11 പേർക്ക് പരിക്ക്!

ഏപ്രിൽ 22 വരെ സമയം, അല്ലെങ്കിൽ പശ്ചിമേഷ്യ വീണ്ടും കത്തും; ഇറാനോട് വിട്ടുവീഴ്ചയ്ക്കില്ലെന്ന് പ്രഖ്യാപിച്ച് ട്രംപിന്റെ അന്ത്യശാസനം

ഒരുപാട് ബോംബുകൾ പൊട്ടും’; ഇറാനെതിരെ ട്രംപ്, ചർച്ചകൾ വഴിമുട്ടുന്നു!

19-ാം വിവാഹ വാർഷികത്തിൽ അഭിഷേക് ബച്ചനൊപ്പമുള്ള പുതിയ ചിത്രങ്ങൾ പങ്കുവെച്ച് ഐശ്വര്യ റായ്; ഒപ്പം മകൾ ആരാധ്യയും

19-ാം വിവാഹ വാർഷികത്തിൽ അഭിഷേക് ബച്ചനൊപ്പമുള്ള പുതിയ ചിത്രങ്ങൾ പങ്കുവെച്ച് ഐശ്വര്യ റായ്; ഒപ്പം മകൾ ആരാധ്യയും

മുഖ്യമന്ത്രിയുടെ മകൻ ഗുരുവായൂരിൽ; രഹസ്യ ദർശനം പകർത്തിയ മാദ്ധ്യമപ്രവർത്തകരെ തടഞ്ഞ് ദേവസ്വം, ദൃശ്യങ്ങൾ ബലമായി നീക്കം ചെയ്യിച്ചു!

മുഖ്യമന്ത്രിയുടെ മകൻ ഗുരുവായൂരിൽ; രഹസ്യ ദർശനം പകർത്തിയ മാദ്ധ്യമപ്രവർത്തകരെ തടഞ്ഞ് ദേവസ്വം, ദൃശ്യങ്ങൾ ബലമായി നീക്കം ചെയ്യിച്ചു!

ഈ ലിസ്റ്റിലുണ്ടോ? 12,200 പേർക്ക് പണി പോകും; കൂട്ടപിരിച്ചുവിടലിന് ടിസിഎസ്

സാരി വലിച്ചുനീട്ടി, തുടയിൽ കൈവെച്ചു; ടിസിഎസ് ബിപിഒയിലെ ‘കോർപ്പറേറ്റ് ജിഹാദ്’, നടുക്കുന്ന പീഡനവിവരങ്ങൾ പുറത്ത്!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies