വൻ ശക്തിയാണെന്നാണ് വിചാരം, പക്ഷെ നാല് വശത്തു നിന്നും അടി മേടിച്ചു കൂട്ടലാണ് പണി; ഇറാൻ ആക്രമണത്തിൽ പാകിസ്താനെ പരിഹസിച്ച് അഫ്ഘാൻ മുൻ വൈസ് പ്രസിഡന്റ്
കാബൂൾ: പാകിസ്താന്റെ മണ്ണിൽ തീവ്രവാദ സംഘടനയായ ജെയ്ഷ് അൽ-അദ്ലിന്റെ താവളങ്ങൾ തകർക്കാൻ വേണ്ടി മിസൈൽ ആക്രമണങ്ങൾ നടത്തിയ ഇറാന്റെ നടപടിയെ പ്രശംസിച്ചും പാകിസ്താനെ കണക്കറ്റ് പരിഹസിച്ചും അഫ്ഘാനിസ്താന്റെ ...