അമ്പലപ്പുഴയിലെ കുഞ്ചൻ നമ്പ്യാർ സ്മാരകത്തിന്റെ നവീകരണം; തുള്ളൽ പ്രതിമ തകർത്ത് കുഴിച്ചുമൂടി; ശക്തമായ പ്രതിഷേധവുമായി ശിൽപ്പികൾ
ആലപ്പുഴ: കുഞ്ചൻ നമ്പ്യാരുടെ തുള്ളൽ ശിൽപ്പം തകർത്ത് കുഴിച്ചുമൂടി. അമ്പലപ്പുഴയിലെ കുഞ്ചൻ നമ്പ്യാർ സ്മാരകത്തിന് മുൻപിലുള്ള തുള്ളൽ ശിൽപ്പമാണ് നശിപ്പിച്ചത്. സാംസ്‌കാരികവകുപ്പിന് കീഴിലാണ് സ്മാരകം ഉള്ളത്. അമ്പലപ്പുഴ ...