അമ്പഴങ്ങയാണോ നിപയ്ക്ക് കാരണമായത്?: വവ്വാലുകളുടെ ആവാസ വ്യവസ്ഥ നശിപ്പിക്കരുത്; കൂടുതൽ അപകടമുണ്ടാക്കും; മുന്നറിയിപ്പ്
തിരുവനന്തപുരം: മലപ്പുറത്ത് നിപ ബാധിച്ചു മരിച്ച പതിനാലുകാരന് വൈറസ് ബാധയുണ്ടായത് അമ്പഴങ്ങയിൽനിന്നാണോയെന്നു സംശയം. കുട്ടി സുഹൃത്തുക്കൾക്കൊപ്പം അമ്പഴങ്ങ പറിച്ചു കഴിച്ചതായി വിവരമുണ്ടെന്നും ഇതിലൂടെയാണ് രോഗയുണ്ടായതെന്നു പരിശോധിക്കുമെന്നും ആരോഗ്യ ...